Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ  ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി വൈക്കം റോഡ്- കുറുപ്പുന്തറ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് നമ്പര്‍ 21(കടുത്തുരുത്തി ഗേറ്റ്) ജൂലൈ21ന്  വൈകിട്ട് എട്ടുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുറുപ്പുന്തറ റോഡ് ഓവര്‍ ബ്രിഡ്ജ് വഴി ഗതാഗതം തിരിച്ചുവിടും. 

date