Skip to main content

ഹിന്ദി അധ്യാപക കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് 2026-28 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം എ വിജയിച്ച 17 നും 35 നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്. ജൂലൈ 24 ന് രാവിലെ 10 നടക്കുന്ന മെറിറ്റ് സ്‌പോട്ട് അഡ്മിഷന് ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുമായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 8547126028, 04734-296496.

date