Skip to main content

കെമിസ്റ്റ് താൽക്കാലിക നിയമനം

തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജ് സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ എൻവയോൺമെന്റൽ ലാബിൽ നിലവിലുള്ള ഒരു കെമിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള പരീക്ഷയും അഭിമുഖവും ജൂലൈ 27 രാവിലെ 10ന് കോളേജിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.getcr.ac.in.

പി.എൻ.എക്‌സ്. 2693/2026

date