Post Category
മസ്റ്ററിങ്
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടത്താം. 2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ ലഭിച്ച മുഴുവന്‍ ഗുണഭോക്താക്കളും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 240637.
date
- Log in to post comments