Skip to main content

*അജ്ഞാത മൃതദേഹം*

45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജൂലൈ 15 ന് വണ്ടന്‍മേട് വില്ലേജിലെ കറുവാക്കുളം ഏലത്തോട്ടത്തില്‍ കണ്ടെത്തിയതായി വണ്ടന്‍മേട് പൊലീസ് അറിയിച്ചു.  163 സെന്റീമീറ്റര്‍ ഉയരം. വെളുത്ത നിറം. വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.  
 ഫോണ്‍: 04868277050, 9497947176

date