Skip to main content

സ്പോട്ട് അഡ്മിഷന്‍  

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ റഗുലര്‍ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള   സീറ്റുകളിലേക്ക്  ജൂലൈ 29ന്   സ്പോട്ട് അഡ്മിഷന്‍ നടത്തും.   റാങ്ക് ലിസ്റ്റില്‍  ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  രാവിലെ  ഒമ്പത് മുതല്‍ 10 മണി വരെയാണ് രജിസ്ട്രേഷന്‍. ഫോണ്‍:   9447797354, 8547536381, 9745226221.
 
 

date