Post Category
വ്യവസായ സംരംഭം; വനിതകള്‍ക്ക് അവസരം
കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തനമ്പലം ഐവര്ക്കാലയില് സ്ഥിതിചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വനിത പട്ടികജാതി വ്യവസായ എസ്റ്റേറ്റിലെ 3 ഷെഡുകളില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിന് പട്ടികജാതി വനിതാവിഭാഗത്തില്പ്പെട്ടവര്ക്ക് അപേക്ഷിക്കാം. ഫോണ്‍: 8921190730, 9745837773, 9497358923, 9447860083.
date
- Log in to post comments