Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം

ദേശീയ അധ്യാപക ഫൗണ്ടേഷന്‍ 2018 കാലയളവില്‍       എസ്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.സി  പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടിയ അധ്യാപകരുടെ മക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജനുവരി 07 ന് രാവിലെ 10 മണിക്ക് മേല്‍മുറി എം.എം.ഇ.ടി സ്‌കൂള്‍ നടക്കും.  സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കിയ മുഴുവന്‍ കുട്ടികളും പങ്കെടുക്കണം.  

 

date