Skip to main content

ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം

പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് ജൂലൈ 28 ന് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തിയതായും നിർമ്മാണ സാമഗ്രികൾ ജങ്കാർ മുഖേന കൊണ്ടു പോകേണ്ടതിനാൽ ജങ്കാർ സഞ്ചാരത്തിന് തടസ്സം ഒഴിവാക്കുന്നതിന് കായൽക്കരയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ അവിടെ നിന്നും മാറ്റിയിടേണ്ടതാണെന്നും ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2253213

date