Skip to main content

ദ്വിവത്സര ഡിപ്ലോമ

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 
ആലപ്പുഴ
സർക്കാർ കൊമേഴ്സ ഇൻസ്റ്റിറ്റ്യൂട്ടിൽ  ദ്വിവത്സര ഡിപ്ലോമ-  കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്റ്റീസ് കോഴ്സിലേക്ക് 2026-2027 അധ്യായന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലെക്ക് ജൂലൈ 30, 31 തീയതികളിൽ ഈ സ്ഥാപനത്തിൽ  സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  പുതുതായി അപേക്ഷ സമർപ്പിക്കുന്നവർ https://gci.polyadmission.org എന്ന വെബ് സൈറ്റ് വഴി അപേക്ഷ നൽകുക.  ഫോൺ :- 0477-2237175, 9747532054

date