Post Category
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
പെരുമൺ എൻജിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (നഴ്‌സിംഗ് അസിസ്റ്റൻറ്) കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് ദൈർഖ്യം: 6 മാസം. വിവരങ്ങൾക്ക്: 8129345780.
date
- Log in to post comments