Skip to main content

സ്പോട്ട് അഡ്മിഷൻ

പാലാ കാനാട്ടുപാറയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ടിൽ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയേൽ പ്രാക്ടീസ് (റെഗുലർ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30,31  തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം.  gcipolyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 04822 201650, 9645594197,7510828902.

date