Post Category
സ്പോട്ട് അഡ്മിഷന്
പുഴക്കാട്ടിരി ഗവണ്മെന്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വനിതകള്‍ക്കായി സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ഈഴവ വിഭാഗത്തില്‍ വനിതകള്‍ക്കായി ഒന്നും, ഇലക്ട്രീഷ്യന് ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ വനിതകള്‍ക്കായി ആറും ഒഴിവുകളാണുള്ളത്. താത്പര്യമുള്ള യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസ്സല് രേഖകള്‍ സഹിതം കടുങ്ങപുരത്തുള്ള ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍-04933-254088.
date
- Log in to post comments