Post Category
'സര്‍ട്ടിഫിക്കറ്റ് ഇന്‍ റിഥമിക് ഫിറ്റനസ് ട്രെയിനിംഗ്' അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ റിഥമിക് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://apps.rccc.in/regtsier ലൂടെ അപേക്ഷ സമര്‍പ്പിക്കാം. തിരുവല്ല പൈത്രക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ 8606031784.
date
- Log in to post comments