Post Category
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സി.സി.ടി.വി, സെക്യൂരിറ്റി അലാറം, ഫയര്‍ അലാറം, സ്മോക്ക് ഡിറ്റക്ടര്‍ എന്നിവയുടെ ഇന്സ്റ്റലേഷന് ആന്റ് സര്‍വീസസിന്റെ 14 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. പ്രവേശനത്തിന് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2992293, 0468 2270243, 8330010232.
4757.
date
- Log in to post comments