Skip to main content

പ്രവേശന പരീക്ഷാഫലം

2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ആഗസ്റ്റ് 2 വരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾക്ക്www.lbscentre.kerala.gov.in 0471-2324396, 2560327.

പി.എൻ.എക്‌സ്. 2815/2026

date