Post Category
സ്പോട്ട് അഡ്മിഷന്
ഇടുക്കി ജില്ലയിലെ നെടുംകണ്ടം ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 29 ന് നടക്കും. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള റഗുലര്‍ ഡിപ്ലോമ പ്രവേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും (യു.പി.ഐ വഴി), പി.ടി.എ ഫണ്ടും സഹിതം രക്ഷാകര്‍ത്താക്കളോടൊപ്പം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്നും ഒഴിവുകളുണ്ടെങ്കില്‍ ജൂലൈ 31 അഡ്മിഷന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562452019, 7902583454
date
- Log in to post comments