Skip to main content

 പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ ഈ മാസം എട്ട്, 14, 15, 21, 22, 28, 29 തിയതികളിൽ പാലക്കാട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലും 10ന് പെരിന്തൽമണ്ണ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 18നും 25നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും സിറ്റിംഗ് നടത്തും.                                                              പി.എൻ.എക്സ്. 62/19     

date