Post Category
വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു
ഹരിപ്പാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷ കാലയളവിലേക്ക് കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14 രാവിലെ 11 മണി. ഫോൺ: 0479 2404280
(പിആർ/എഎൽപി/1541)
date
- Log in to post comments