Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം പി ജി ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന തീയതി ഓഗസ്റ്റ് മൂന്ന്. വെബ്‌സൈറ്റ്: www.kittsedu.org  . ഫോണ്‍: 0471 2329468, 2329539, 9809189940.

 

date