Skip to main content

ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളില്‍  ഓഗസ്റ്റ് എട്ട് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, നിശ്ചിത ഫീസ് സഹിതം ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും മുമ്പ് അപേക്ഷ സമര്‍പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 04682 258710.

 

date