Post Category
പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും 18 നും 55 നും മധ്യേ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതിക്കാര്‍ക്ക് വായ്പ അനുവദിക്കുന്നു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമായി വസ്തു ജാമ്യത്തിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യത്തിലോ വായ്പ ലഭിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി പരമാവധി അഞ്ച് വര്‍ഷം. പലിശ നിരക്ക് 7.5 ശതമാനം മുതല്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് പത്തനംതിട്ട ടൗണ്‍ ഹാളിന് സമീപം മഞ്ചയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 9188934112, 9400208526.
date
- Log in to post comments