Skip to main content

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.ടി) എം.ടെക്/ എം.ആർക്ക്/ എം.പ്ലാൻ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 4ന് നടക്കും. പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്www.cet.ac.in.

പി.എൻ.എക്‌സ്. 2899/2026

date