ഗ്രാമസഭ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി ബന്ധപ്പെട്ട ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും. ഫോണ്‍: 0468 2380237.
വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍
വാര്‍ഡ് ഒന്ന്, ചീക്കനാല്‍, ഓഗസ്റ്റ് എട്ട്, വൈകിട്ട് മൂന്ന്, ചീക്കനാല്‍ സര്‍ക്കാര്‍ എല്‍.പി.എസ്
രണ്ട്, ഐമാലി വെസ്റ്റ്, ഓഗസ്റ്റ് ഏഴ്, രാവിലെ 10.30, ഐമാലി വെസ്റ്റ് എന്‍.എസ്.എസ് കരയോഗ മന്ദിരം
മൂന്ന്, ഐമാലി ഈസ്റ്റ്, ഓഗസ്റ്റ് 10, രാവിലെ 10.30, 54-ാം നമ്പര്‍ അങ്കണവാടി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
നാല്, പറയനാലി, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് നാല്, പറയനാലി കമ്മ്യൂണിറ്റി സെന്റര്‍
അഞ്ച്, മണ്ണാറമല, ഓഗസ്റ്റ് എട്ട്, രാവിലെ 10, പുത്തന്‍പീടിക എം.എസ്.സി.എല്‍.എസ്
ആറ്, പുത്തന്‍പീടിക, ഓഗസ്റ്റ് എട്ട്, വൈകിട്ട് നാല്, പുത്തന്‍പീടിക എം.എസ്.സി.എല്‍.എസ്
ഏഴ്, പൈവള്ളി ഭാഗം, ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് 2.30, ഓമല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
എട്ട്, വാഴമുട്ടം നോര്‍ത്ത്, ഓഗസ്റ്റ് ഏഴ്, ഉച്ചയ്ക്ക് 2.30, വാഴമുട്ടം എന്‍.എസ്.എസ് കരയോഗ മന്ദിരം
ഒമ്പത്, വാഴമുട്ടം, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 11.30, വാഴമുട്ടം സര്‍ക്കാര്‍ യു.പി.എസ്
10, മുള്ളനിക്കാട്, ഓഗസ്റ്റ് ആറ്, ഉച്ചയ്ക്ക് രണ്ട്, മുള്ളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍
11, പന്ന്യാലി, ഓഗസ്റ്റ് പതിനഞ്ച്, വൈകിട്ട് മൂന്ന്, പന്ന്യാലി സര്‍ക്കാര്‍ യു.പി.എസ്
12, ആറ്റരികം, ഓഗസ്റ്റ് 13, വൈകിട്ട് മൂന്ന്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം
13, ഓമല്ലൂര്‍ ടൗണ്‍, ഓഗസ്റ്റ് 14, വൈകിട്ട് മൂന്ന്, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം
14, മഞ്ഞിനിക്കര, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 11.30, മഞ്ഞിനിക്കര സര്‍ക്കാര്‍ എല്‍.പി.എസ്
15, ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത്, ഓഗസ്റ്റ് ആറ്, രാവിലെ 10.30, ഓമല്ലൂര്‍ എന്‍.എസ്.എസ് വനിത സമാജം.
- Log in to post comments