തൃശൂര്‍ ജില്ലയില്‍ ആകെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ (19 കുടുംബങ്ങളിലായി ആകെ 58 പേര്‍):
• ചാലക്കുടി താലൂക്കില്‍ മുപ്‌ളിയം വില്ലേജിലെ പുലരി അങ്കണവാടി ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: പുരുഷന്‍ - 1, സ്ത്രീ - 1)
• ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജിലെ ജി.എല്‍.പി.എസ്. (GLPS) കൊടകര ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: സ്ത്രീകള്‍ - 2)
• ചാവക്കാട് താലൂക്കില്‍ ഒരുമനയൂര്‍ വില്ലേജിലെ അമൃത വിദ്യാലയം ക്യാമ്പില്‍ ഒരു കുടുംബം (ആകെ 10 പേര്‍: പുരുഷന്മാര്‍ - 3, സ്ത്രീകള്‍ - 5, കുട്ടികള്‍ - 2)
• മുകുന്ദപുരം താലൂക്കില്‍ നെല്ലായി വില്ലേജിലെ ജെ.യു.പി.എസ്. (JUPS) ക്യാമ്പില്‍ 13 കുടുംബങ്ങള്‍ (ആകെ 36 പേര്‍: പുരുഷന്മാര്‍ - 15, സ്ത്രീകള്‍ - 17, കുട്ടികള്‍ - 4)
• തൃശൂർ താലൂക്കില്‍ കുറുമ്പിലാവ് വില്ലേജിലെ ജി.എല്‍.പി.എസ്. (GLPS) കുറുമ്പിലാവ് ക്യാമ്പില്‍ 3 കുടുംബങ്ങള്‍ (ആകെ 8 പേര്‍: പുരുഷന്മാര്‍ - 2, സ്ത്രീകള്‍ - 4, കുട്ടികള്‍ - 2)
5 ക്യാമ്പുകളിലായി ആകെ 16 മുതിര്‍ന്ന പൗരന്മാരും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.
- Log in to post comments