Post Category
കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ നേരിട്ട മഴക്കെടുതി
1)തലപ്പിള്ളി താലൂക്ക് നാലു വീട് ഭാഗികമായും /രണ്ടു വീട് പൂർണമായും മഴയിലും കാറ്റിലും മരങ്ങൾ വീണു തകർന്നിട്ടുണ്ട്
2) മുകുന്ദപുരം താലൂക്ക് പരിധിയിൽ 3 വീടുകൾ കാറ്റിലും മഴയിലും മരങ്ങൾ വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്
3) തൃശ്ശൂർ താലൂക്ക് പരിധിയിൽ രണ്ടു വീടുകൾ ഭാഗികമായി കാറ്റിലും മഴയിലും മരങ്ങൾ വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്
4)കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഒരു വീട് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്
5) കുന്ദംകുളം താലൂക്ക് പരിധിയിൽ ഒരു വീട് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
date
- Log in to post comments