Skip to main content

സെക്കൻഡറി പാലിയേറ്റീവ് ഡ്രൈവർ നിയമനം

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സെക്കൻഡറി പാലിയേറ്റീവ് ഡ്രൈവർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഹെവി വെഹിക്കിൾ ലൈസൻസും ഉണ്ടായിരിക്കണം. താത്പര്യമുള്ള അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. ഓഗസ്റ്റ് പത്തിന് വൈകിട്ട് നാല് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487-2261840.

date