Post Category
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മാപ്രാണത്തുള്ള ഇരിങ്ങാലക്കുട ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് പ്രതിമാസ വാടക നിരക്കായി 28,000/- രൂപ ക്രമത്തിൽ ഒരു വർഷത്തേക്കാണ് വാഹനം വാടകയ്ക്ക് എടുക്കുന്നത്. താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 22-ന് രാവിലെ 11:30 വരെ ഓഫീസിൽ നിന്ന് ടെണ്ടർ ഫോം ലഭിക്കും. ഫോൺ: 0480-2824833.
date
- Log in to post comments