Skip to main content

ഇ-ദർഘാസ് ക്ഷണിച്ചു

തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിലേയ്ക്ക് 2026 - 2027 സാമ്പത്തിക വർഷത്തിൽ ആവശ്യമായ ലാബ് റിയേജന്റും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് ഇ-ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 18-ന് വൈകിട്ട് ആറ് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487-2389065.

date