Post Category
ജില്ലയിലെ മഴക്കെടുതി വിവരങ്ങള്‍
ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ഇന്ന് ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആകെ 2,50,000 നാശനഷ്ടം.
ജില്ലയിലെ കൃഷിനാശം: ജില്ലയില്‍ 10 ഹെക്ടര്‍ ഭൂമിയിലെ കൃഷി ശക്തമായ മഴയില്‍ നശിച്ചു; 331 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. 88.60 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കി.
date
- Log in to post comments