Skip to main content

കെല്‍ട്രോണ്‍ കോഴ്സുകള്‍  

  കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ്, ഡി സി എ, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസ്സോറി, അക്കൗണ്ടിങ്, പൈതണ്‍, ഗ്രാഫിക്‌സ് ഡിസൈനിങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി  എന്നീ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം.  വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കടയ്ക്കല്‍, കൊല്ലം  ഫോണ്‍: 8714388321, 9495473883.  
 

 

date