Skip to main content

അധ്യാപക ഒഴിവ്

താനൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് താനൂര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പി.ഇ.ടി/വാര്‍ഡന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഓഗസ്റ്റ് ആറിന്  രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0494 2443721.

date