Post Category
ഗ്രാമശ്രീ കോഴികളുടെ വില്പന
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും മുട്ട ഉല്പാദന പരിധി പൂര്‍ത്തിയായ ഗ്രാമശ്രീ കോഴികളെ ഇറച്ചി വിലയ്ക്ക് (കിലോയ്ക്ക് 100 രൂപ) വില്‍ക്കുന്നു. വില്പന ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. പരിമിതമായ അളവില്‍ മാത്രമുള്ളതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഓഫീസ് സമയങ്ങളില്‍ 0494 2960068 എന്ന നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments