Skip to main content

ആയ ഒഴിവ്

 

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയ (വനിത)യുടെ രണ്ട് താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദമുളളവര്‍ അപേക്ഷിക്കാന്‍ പാടില്ല. ആയ തസ്തികയില്‍ ഗവണ്‍മെന്റ്/അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയിട്ടുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 630 രൂപ ദിവസവേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 25ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.              (പിഎന്‍പി 91/18)

date