Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെ പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.
date
- Log in to post comments