Post Category
ചെങ്ങന്നൂർ ഗവ. ഐടിഐ സീറ്റ് ഒഴിവ്
ചെങ്ങന്നൂർ ഗവ. ഐടിഐ യിൽ 2026 വർഷം അഡ്മിഷന് ഓൺലൈൻ അപേക്ഷ നൽകിയവരിൽ മെട്രിക്, നോൺ മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് ആറിന് അഡ്മിഷൻ നടക്കുന്നു. ആഗസ്റ്റ് ഏഴ് മുതൽ ഓഫ്‌ലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഫോൺ നം. 9496463390.
date
- Log in to post comments