Post Category
ദർഘാസുകൾ ക്ഷണിച്ചു
കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് ഫ്യൂജി ഡിജിറ്റൽ എക്സ്-റേ ഫിലിം (സൈസ് 10 x 8) വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 20 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0479 2447274.
date
- Log in to post comments