Post Category
ടെന്‍ഡര്‍
വനിത ശിശു വികസന വകുപ്പിന്റെ കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 107 അങ്കണവാടികളില്‍ 2026-27 വര്‍ഷം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍: 0468 2333037, 9447161577. ഇ മെയില്‍: konniicds@gmail.com
date
- Log in to post comments