Skip to main content

പഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ ദർഘാസ് ക്ഷണിച്ചു

വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. എച്ച്.എസ് സ്കൂളിൽ അപകടാവസ്ഥയിലുള്ള ഓടിട്ട പഴയ സ്കൂൾ കെട്ടിടം (അടിത്തറയിലെ മണൽ ഒഴിവാക്കി) പൊളിച്ചു നീക്കി അവശിഷ്ടങ്ങൾ മാറ്റുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 11 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0478 2593100.

date