Skip to main content

ഹിന്ദി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

അടൂർ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തിലെ കേരള ഗവ. ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സിറ്റീലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 10, 11 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെ നടക്കും. പ്ലസ് ടു ഹിന്ദി ജയിച്ചവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി, എസ്.ടി, മറ്റർഹ വിഭാഗങ്ങൾക്കും ഇ-ഗ്രാൻസ് വഴി ഫീസ് ലഭിക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ: 8547126028.

date