Skip to main content

സുഗതന്റെ എസ്‌കോർട്ട് പരോൾ അപേക്ഷ സംബന്ധിച്ച സർക്കാർ കത്ത് റദ്ദാക്കി

കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ എസ്‌കോർട്ട് പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ജൂലൈ 20-ന് സർക്കാർ നൽകിയ മറുപടി കത്ത് റദ്ദാക്കിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഗസ്റ്റ് 4-ലെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ എസ്‌കോർട്ട് പരോൾ അപേക്ഷ നിരസിച്ചുകൊണ്ടുള്ള മുൻ തീരുമാനം തന്നെ തുടരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

പി.എൻ.എക്‌സ്. 3076/2026

date