Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്ഡിജിറ്റൽ മാർക്കറ്റിംഗ്കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്  ഡിസിഎ, പിജിഡിസിഎവേഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രിഡിടിപി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 95444991148848119449 എന്നീ നമ്പറുകളിലോനെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം വി ജി എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ (KATP സെന്റർ) ഹെവൻലി എഡ്യു അക്കാദമിയിലോ നേരിട്ട് ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 3078/2026

date