Post Category
കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ മാള ഐസിഡിഎസ് പ്രോജക്ടിന് പരിധിയിലുള്ള 145 അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ പ്രീ-സ്കൂൾ കുട്ടികൾക്കായി ആഴ്ചയിൽ മൂന്ന് ദിവസം വീതം ഗുണമേന്മയുള്ള കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 2.30 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ- 0480-2893269.
date
- Log in to post comments