Post Category
മണലൂർ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ*
മണലൂർ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 13-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ആവശ്യമായ ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487 2620066. ഇമെയിൽ- manaluriti@gmail.com.
--
date
- Log in to post comments