മിനി സ്റ്റേഷനിലെ ഓഫീസുകള്‍ മാറ്റി
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
ഓഫീസിന്റെ പേര്, മാറ്റിയ സ്ഥലം ക്രമത്തില്‍
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്- പോസ്റ്റോഫീസ്-കോളജ് റോഡിലുള്ള മഞ്ചയില്‍ ബില്‍ഡിംഗ്
ജില്ല ടൗണ്‍ പ്ലാനിംഗ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കലക്ടറേറ്റിന് സമീപം
റവന്യൂ റിക്കവറി ഓഫീസ്- കലക്ടറേറ്റ് മൂന്നാം നില
ജില്ല പ്രൊബേഷന്‍ ഓഫീസ് - കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഒന്നാം നില
ജില്ല സാക്ഷരതാ മിഷന്‍ ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കലക്ടറേറ്റിന് സമീപം
ജില്ല എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കലക്ടറേറ്റിന് സമീപം
പൊതുമരാമത്ത് വൈദ്യുത വിഭാഗം ഓഫീസ്- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് - മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
ജില്ല പട്ടികജാതി വികസന ഓഫീസ്- കാപ്പില്‍ ആര്‍ക്കേഡ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഡോക്ടേഴ്‌സ് ലൈന്‍
താലൂക്ക് ഓഫീസ് കോഴഞ്ചേരി- കുന്നംകുളം ബില്‍ഡിംഗ്, കടമ്മനിട്ട റോഡ്
പൊതുമരാമത്ത് കെട്ടിട വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം- മണ്ടുംപാല്‍ ഹൗസ്,
ഐശ്വര്യ തിയേറ്ററിന് സമീപം
പൊതുമരാമത്ത് സ്‌പെഷ്യല്‍ ബില്‍ഡിംഗ്സ് വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം.
- Log in to post comments