Post Category
ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് ഡെപ്യുട്ടേഷന് നിയമനം
ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യുട്ടേഷന് വ്യവസ്ഥയില്‍ നിയമനംനടത്തുന്നതിന് ക്ലര്‍ക്ക് തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന ബി കോം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ടാലിയില്‍ പ്രവര്‍ത്തന പരിചയവുമുള്ള കേരള സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഉചിതമാര്‍ഗേണ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി : ഓഗസ്റ്റ് 31. ഫോണ്‍: 04742710393.
date
- Log in to post comments