Skip to main content

വയോജന കമ്മീഷന്‍ സിറ്റിംഗ് 20ന്

 വയോജന കമ്മീഷന്‍ വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 20ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ കൊല്ലം കലക്ടറേറ്റ് ഹാളില്‍   സിറ്റിംഗ് നടത്തും.    വയോജന പുനഃരധിവാസം സാധ്യമാക്കുന്നതിനും, വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ നേരിട്ട് സ്വീകരിക്കും. ഫോണ്‍: 0471 2960100.
 

 
 

date