Post Category
ഡേ വാച്ചർ കം അറ്റൻഡന്റ് ഒഴിവ്
കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖാന്തിരം ഡേ വാച്ചർ കം അറ്റൻഡന്റിനെ ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 14ന്(വെള്ളിയാഴ്ച) രാവിലെ 10.30 ന് ആശുപത്രിയിൽ വച്ച് നടത്തും. എസ്.എസ്.എൽ.സി യോഗ്യതയുള്ള 21-55 പ്രായമുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. കുറിച്ചി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 0481 2430346.
date
- Log in to post comments