Skip to main content

കുക്ക് നിയമനം

കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ കുക്കിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് (ചൊവ്വാഴ്ച) രാവിലെ 10.30ന് ആശുപത്രിയിൽ വച്ച് നടത്തും. എസ്.എസ്.എൽ.സി യോഗ്യതയുള്ള 21-45 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കുറിച്ചി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ:0481 2430346.

date