Post Category
സ്പോട്ട് അഡ്മിഷൻ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഏറ്റുമാനൂർ ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 21 വരെ സ്ഥാപനത്തിൽ വച്ച് നടത്തും. ഫോൺ: 0481-2537676, 9633345535.
date
- Log in to post comments